App Logo

No.1 PSC Learning App

1M+ Downloads
സാംസ്കാരിക പ്രാതികൂല്യമുള്ള കുട്ടികൾ എന്നാൽ :

Aസമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർ

Bസമൂഹത്തിൽ മുന്നോക്കം നിൽക്കുന്നവർ

Cപ്രതിഭാധനരായിട്ടുള്ളവർ

Dബുദ്ധിപരമായ പരിമിതി ഉള്ളവർ

Answer:

A. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർ

Read Explanation:

  • സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരാണ് - സാംസ്കാരിക പ്രാതികൂല്യം അനുഭവിക്കുന്നവർ
  • മിക്കപ്പോഴും സമൂഹത്തിലും വിദ്യാലയത്തിലും അനാവശ്യമായ നിരാശാബോധം അനുഭവിക്കുന്നവരാണ് - സാംസ്കാരിക പ്രാതികൂല്യമുള്ള കുട്ടികൾ
  • സാംസ്കാരിക പ്രാതികൂല്യമുള്ള കുട്ടികളാകാനുള്ള കാരണങ്ങൾ -   പ്രസവ പൂർവ ശ്രദ്ധയുടെയും പോഷണത്തിന്റെയും അപര്യാപ്തത, നൈസർഗ്ഗികശേഷികളുടെ വികസനത്തിന് അനുകൂലമല്ലാത്ത ഗൃഹാന്തരീക്ഷം

Related Questions:

Which of the following is NOT typically a function of the Executive Committee of a Science Club?
നദീതടസംസ്കാരം വികസിച്ച കാലഘട്ടം ഏത് ?
വേദകാല വിദ്യാഭ്യാസവും മുസ്ലീം വിദ്യാഭ്യാസ പദ്ധതിയും പാലിച്ചിരുന്നത് ഏത് ബോധന സമീപനമായിരുന്നു ?
ഒരു സ്പഷ്ടീകരണത്തിൽ ഉൾപ്പെട്ടിരിക്കുന്നത് :
In Continuous and Comprehensive Evaluation (CCE) the second term 'comprehensive' means that the scheme tries to cover: