App Logo

No.1 PSC Learning App

1M+ Downloads
സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ചെയർപേഴ്സൺ ആകാനുള്ള യോഗ്യത?

Aഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയായിരിക്കണം

Bഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിയായിരിക്കണം

Cമുകളിൽ പറഞ്ഞ രണ്ടുമാകാം

Dമുകളിൽ പറഞ്ഞ ഒന്നുമല്ല

Answer:

C. മുകളിൽ പറഞ്ഞ രണ്ടുമാകാം

Read Explanation:

ചെയർപേഴ്സന്റെ കാലാവധി 5 വർഷമോ 68 വയസോ ആണ്.


Related Questions:

റയട്ട് വാരി സമ്പ്രദായത്തിന് തുടക്കം കുറിച്ച വർഷം ഏതാണ് ?
The right of private defence cannot be raised in:
ന്യൂനപക്ഷ കമ്മീഷൻ ഒരു നോൺ സ്റ്റാറ്റ്യൂട്ടറി ബോഡിയായി രൂപീകൃതമായ വർഷം?
Who described the Government of India Act 1935 as a new charter of bondage?
പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ട സമയപരിധി എത്രയാണ് ?