App Logo

No.1 PSC Learning App

1M+ Downloads
സാധാരണ പലിശയ്ക്ക് നിക്ഷേപിച്ച 500 രൂപ 3 വർഷം കൊണ്ട് 620 രൂപ ആയാൽ പലിശ നിരക്ക് എത്ര?

A8%

B10%

C5%

D12%

Answer:

A. 8%

Read Explanation:

പലിശ = 620 - 500 = 120 പലിശ = PNR/100 P = മുടക്കുമുതൽ N = വർഷം R = പലിശ നിരക്ക് 120 = 500 × 3 × R/100 R = 120 × 100/(500 × 3) R = 8%


Related Questions:

ഒരു തുക സാധാരണ പലിശ നിരക്കിൽ 3 വർഷംക്കൊണ്ട് ഇരട്ടിയാക്കുന്നു.എങ്കിൽ അത് ആറിരട്ടിയാകാൻ എത്ര വര്ഷം വേണ്ടിവരും?
ഒരു തുക പ്രതിവർഷം10% ക്രമപ്പലിശാ നിരക്കിൽ, പ്രതിദിനം 2 രൂപ പലിശയായി നൽകുന്നു. അങ്ങനെയാണെങ്കിൽ തുക കണ്ടെത്തുക?
1500 രൂപക്ക് 2% പലിശ നിരക്കിൽ 2 വർഷത്തേക്കുള്ള സാധാരണ പലിശ എത്ര?
At simple interest, a certain sum of money amounts to ₹1.250 in 2 years and to ₹2,000 in 5 years. Find the rate of interest per annum (rounded off to two places of decimal).
Two banks, A and B, offered loans at 3.5% and 6% per annum, respectively. Chetan borrowed an amount of ₹440000 from each bank. Find the positive difference between the amounts of simple interest paid to the two banks by Chetan after 3 years.