App Logo

No.1 PSC Learning App

1M+ Downloads
സാധാരണ ബാക്ടീരിയകൾ അതിവേഗം പെരുകുന്ന താപം?

A37.7 ഡിഗ്രി സെൽഷ്യസ്- 40 ഡിഗ്രി സെൽഷ്യസ്

B36.1 ഡിഗ്രി സെൽഷ്യസ്- 37.7 ഡിഗ്രി സെൽഷ്യസ്

Cപൂജ്യം ഡിഗ്രി സെൽഷ്യസ്- 7.2 ഡിഗ്രി സെൽഷ്യസ്

D15 ഡിഗ്രി സെൽഷ്യസ്- 36.1 ഡിഗ്രി സെൽഷ്യസ്

Answer:

B. 36.1 ഡിഗ്രി സെൽഷ്യസ്- 37.7 ഡിഗ്രി സെൽഷ്യസ്

Read Explanation:

36.1 ഡിഗ്രി സെൽഷ്യസ്- 37.7 ഡിഗ്രി സെൽഷ്യസ് താപത്തിലാണ് സാധാരണ ബാക്ടീരിയകൾ അതിവേഗം പെരുകുന്നത്


Related Questions:

When the coelome arises from mesoderm, such animals are called
The lowest taxonomic category
Methanogens are present in the ______
വെർട്ടിബ്രേറ്റയുടെ സവിശേഷത അല്ലാത്തത് ഏതാണ്?
വർഗീകരണശാസ്ത്രം എന്നാൽ