Challenger App

No.1 PSC Learning App

1M+ Downloads
ഊർജത്തെ നശിപ്പിക്കാനോ നിർമിക്കാരനോ കഴിയില്ല , ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ മാത്രമേ കഴിയൂ എന്നു പ്രസ്താവിക്കുന്ന നിയമം ഏതാണ് ?

Aപ്രകൃതി സംരക്ഷണ നിയമം

Bപ്രകാശ സംരക്ഷണ നിയമം

Cഊർജ്ജ സംരക്ഷണ നിയമം

Dഇതൊന്നുമല്ല

Answer:

C. ഊർജ്ജ സംരക്ഷണ നിയമം

Read Explanation:

  • ഊർജ്ജം - പ്രവൃത്തി ചെയ്യാനുള്ള കഴിവ് 
  • ഊർജ്ജത്തിന്റെ യൂണിറ്റ് - ജൂൾ 
  • ഊർജ്ജം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - തോമസ് യങ് 
  • ഊർജ്ജ  സംരക്ഷണ നിയമം - ഊർജ്ജം നിർമ്മിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല ,എന്നാൽ ഒരു രൂപത്തിലുള്ള ഊർജ്ജം മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ സാധ്യമാണ് 
  • ഊർജ്ജ  സംരക്ഷണ നിയമം ആവിഷ്ക്കരിച്ചത് - ആൽബർട്ട് ഐൻസ്റ്റീൻ 

Related Questions:

സർക്യൂട്ടിൽ പ്രതിരോധങ്ങളെ സമാന്തരമായി ഘടിപ്പിക്കുന്നതുമൂലം കറന്‍റ് ഓരോ ശാഖ വഴി വിഭജിച്ച് സർക്യൂട്ട് പൂർത്തിയാക്കുന്നു ഇതിനെ എന്തു പറയുന്നു ?
സുരക്ഷാ ഫ്യൂസിൻ്റെ പ്രധാന ഘടകം എന്താണ് ?
മിക്സിയിൽ നടക്കുന്ന ഊർജ്ജ മാറ്റം ?
ഡിസ്ചാർജ്ജ് ലാമ്പിൽ ഓറഞ്ച് വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?
ഡിസ്ചാർജ്ജ് ലാമ്പിൽ ഹൈഡ്രജൻ ഉപയോഗിച്ചാൽ ലഭിക്കുന്ന നിറം ഏതാണ് ?