App Logo

No.1 PSC Learning App

1M+ Downloads
സാധാരണ സംഭാഷണ ആവൃത്തി ഏകദേശം എത്ര ?

A40 - 60 dB

B50 - 70 dB

C70 - 90 dB

D110 - 140 dB

Answer:

A. 40 - 60 dB

Read Explanation:

Note:

  • ചെവിക്ക് വേദന ഉളവാക്കുന്ന ശബ്ദം : >120 dB
  • ജെറ്റ് ഇഞ്ചിൻ (100 m അകലെ) : 110 - 140 dB
  • വാഹനത്തിരക്കുള്ള റോഡ് : 89 - 90 dB
  • സാധാരണ സംഭാഷണം : 40 - 60 dB

Related Questions:

താഴെ പറയുന്നവയിൽ ഇൻഫ്രാസോണിക് ശബ്ദം പുറപ്പെടുവിക്കാൻ കഴിവുള്ള ജീവി ഏത് ?
കൊതുകുകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി ?
തേനീച്ചകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി ?
ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങിയവയുടെ പരിസരത്ത് ______ dBന് മുകളിൽ ശബ്ദം ഉണ്ടാക്കാൻ പാടില്ല .
ബഹിരാകാശ സഞ്ചാരികൾ പരസ്പരം സംസാരിക്കാൻ ഉപയോഗിക്കുന്ന സംവിധാനം ?