Challenger App

No.1 PSC Learning App

1M+ Downloads
സാധുജന പരിപാലന സംഘം സ്ഥാപിച്ചതാര് ?

Aശ്രീനാരായണ ഗുരു

Bഅയ്യങ്കാളി

Cചട്ടമ്പി സ്വാമികൾ

Dകുമാര ഗുരുദേവൻ

Answer:

B. അയ്യങ്കാളി

Read Explanation:

സാധുജന പരിപാലന സംഘം 

  • സാധുജന പരിപാലന സംഘം , 1907ൽ സാമൂഹിക പരിഷ്ക്രിതാവായ അയ്യങ്കാളി തിരുവിതാകൂർ സർകാറിന്റെ പിന്തുണയോടെ രൂപീകരിച്ച സംഘടനയാണ്.
  • ദളിത് ജനതയുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉയർച്ചക്കായ് യോഗം പ്രവർത്തിച്ചകൊണ്ടിരിന്നു.  
  • സാധുജനപരിപാലന സംഘം രൂപീകരിക്കുന്നതിന് അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന - SNDP
  • സാധുജനപരിപാലന സംഘത്തിൻറെ പേര് പുലയമഹാസഭ എന്നാക്കിയ വർഷം - 1938
  • സാധുജനപരിപാലന സംഘത്തിൻറെ മുഖപത്രം - സാധുജനപരിപാലിനി

Related Questions:

മോക്ഷപ്രദീപം വിഗ്രഹാരാധനഖണ്ഡനം ആരുടെ പുസ്തകമാണ്?
വാഴത്തട വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്ന നവോത്ഥാന നായകൻ ആര് ?
ഏത് നവോത്ഥാന നായകൻ്റെ ശിഷ്യനായിരുന്നു പ്രശസ്ത ചിത്രകാരനായ ' രാജ രവി വർമ്മ ' ?
സ്ത്രീ വിദ്യാപോഷിണി ആരുടെ പുസ്തകമാണ്?
കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത് ?