Challenger App

No.1 PSC Learning App

1M+ Downloads
"സാധുജന പരിപാലന സഭ' യുടെ സ്ഥാപകനാര് ?

Aകെ. കേളപ്പൻ

Bവൈകുണ്ഠസ്വാമികൾ

Cഅയ്യങ്കാളി

Dകെ.പി.കറുപ്പൻ

Answer:

C. അയ്യങ്കാളി

Read Explanation:

സാധുജന പരിപാലന യോഗം , 1907ൽ സാമൂഹിക പരിഷ്ക്രിതാവായ അയ്യങ്കാളി തിരുവിതാകൂർ സർകാറിന്റെ പിന്തുണയോടെ രൂപീകരിച്ച സംഘടനയാണ്. ദളിത് ജനതയുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉയർച്ചക്കായ് യോഗം പ്രവർത്തിച്ചകൊണ്ടിരിന്നു.


Related Questions:

അച്ചിപ്പുടവ സമരത്തിന് നേതൃത്വം നൽകിയത്?
“ആത്മവിദ്യാസംഘ"ത്തിന്റെ സ്ഥാപകനാര്?
Who was the renaissance leader associated with Yogakshema Sabha?
The Founder of 'Atmavidya Sangham' :

വാഗ്ഭടാനന്ദ ഗുരുവിനെ പറ്റിയുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ചു
  2. 1906-ൽ 'തത്വപ്രകാശിക' എന്ന വിദ്യാലയം സ്ഥാപിച്ചു
  3. 1914-ൽ ശിവയോഗി വിലാസം മാസിക ആരംഭിച്ചു
  4. 1947-ൽ ഗാന്ധിജിയുമായി കൂടിക്കാഴ്ച‌ നടത്തി