App Logo

No.1 PSC Learning App

1M+ Downloads
സാധുജനപരിപാലനസംഘം എന്ന പ്രസ്ഥാനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവൈകുണ്ഠസ്വാമികൾ

Bഋതുപർണ്ണ ഘോഷ്

Cശ്രീ ബുദ്ധന്‍

Dഅയ്യങ്കാളി

Answer:

D. അയ്യങ്കാളി


Related Questions:

തിരുവിതാംകൂരിൽ ഏകീകരിച്ച നാണയ വ്യവസ്ഥയും അളവ് തൂക്ക സമ്പ്രദായവും നടപ്പിലാക്കിയത് ആരാണ്?
1920 ൽ മഞ്ചേരിയിൽ നടന്ന അവസാന രാഷ്ട്രീയ സമ്മേളനത്തിൽ ചർച്ച ചെയ്ത വിഷയം?
കർനാട്ടിക് യുദ്ധത്തിൽ വിജയിച്ചത് ആരാണ്?
“വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ” ആരുടെ പ്രശസ്തമായ വാക്കുകളാണിത് ?
ദൈവദശകം രചിച്ചത് ആർ?