പഴശ്ശിരാജ എന്നാണ് വധിക്കപ്പെട്ടത് ?A1805 നവംബർ 30B1806 നവംബർ 29C1804 നവംബർ 28D1808 നവംബർ 28Answer: A. 1805 നവംബർ 30 Read Explanation: വയനാട്ടിലെ മാവിലത്തോട് എന്ന സ്ഥലത്ത് വെച്ച് പഴശ്ശിരാജയും ബ്രിട്ടീഷുകാരും തമ്മിൽ ഏറ്റുമുട്ടുകയും പഴശ്ശിരാജാ വീരമൃത്യു വരിക്കുകയും ചെയ്തു. വെടിയേറ്റു വീഴുമ്പോൾ പഴശ്ശിരാജ പറഞ്ഞ അവസാനത്തെ വാക്കുകൾ : ചതിയാ അടുത്ത് വരരുത്, എന്നെ തൊട്ട് അശുദ്ധമാക്കരുത് പഴശ്ശിരാജ മരണമടഞ്ഞ വർഷം : 1805 നവംബർ 30 പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ : കേണൽ ആർതർ വെല്ലസ്ലി Read more in App