App Logo

No.1 PSC Learning App

1M+ Downloads
സാന്ത്വന പരിചരണത്തിൽ സന്നദ്ധ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച കാമ്പയിൽ ഏത് ?

Aസഹായ ഹസ്തം

Bഒപ്പമുണ്ട്

Cസാന്ത്വന ഹസ്തം

Dകൂടെ

Answer:

D. കൂടെ

Read Explanation:

• "കൂടെ" കാമ്പയിന് നേതൃത്വം നൽകുന്നത് - സന്നദ്ധ സേവാ ഡയറക്ക്റ്ററേറ്റ് • പാലിയേറ്റിവ് കെയർ വാരാചരണത്തോട് അനുബന്ധിച്ച് കേരള ആരാഗ്യ വകുപ്പ് നടത്തുന്ന കാമ്പയിൻ - ഞാനുമുണ്ട് പരിചരണത്തിന്


Related Questions:

കേരളത്തിലെ മുൻസിപ്പാലിറ്റി, കോർപ്പറേഷൻ പ്രദേശങ്ങളിൽ മിനിയേച്ചർ ഫോറസ്റ്റ് സൃഷ്ടിക്കുന്ന പദ്ധതി ഏത് ?
2023ലെ കുടുംബശ്രീ സംസ്ഥാന കലോൽസവത്തിന്റെ വേദി?
2024 ഫെബ്രുവരിയിൽ കേരള ആരോഗ്യ സർവ്വകലാശാല ആരംഭിച്ച "കെയർ കേരള" പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആര് ?
സ്ത്രീകൾക്ക് സ്വതന്ത്രവും സുരക്ഷിതവുമായ വിനോദയാത്ര ഒരുക്കുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ല മിഷൻ നടപ്പിലാക്കുന്ന സംരംഭം ഏതാണ് ?
കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചു വച്ചിട്ടുള്ള എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള പദ്ധതി ഏതു പേരിലാണറിയപ്പെടുന്നത്?