Challenger App

No.1 PSC Learning App

1M+ Downloads
സാന്ദ്രതയുടെ യൂണിറ്റ് എന്താണ് ?

AKg

BKg/m

CKg/m^3

Dയൂണിറ്റില്ല

Answer:

C. Kg/m^3

Read Explanation:

സാന്ദ്രത ഒരു അദിശ അളവാണ്. സാന്ദ്രത = Mass/Volume


Related Questions:

ac യെ dc യാക്കി മാറ്റുന്ന പ്രവർത്തനത്തിനുപയോഗിക്കുന്ന ഉപകരണം ഏത് ?
വ്യതികരണ പാറ്റേണിലെ ഇരുണ്ട ഫ്രിഞ്ചുകളുടെ (Dark Fringes) തീവ്രത പൂജ്യമാവണമെങ്കിൽ, കൂടിച്ചേരുന്ന രണ്ട് പ്രകാശ തരംഗങ്ങൾക്ക് എന്ത് ഗുണമുണ്ടായിരിക്കണം?
പ്രകാശ ധ്രുവീകരണം ഉപയോഗിക്കാത്ത ഒരു പ്രായോഗിക ആപ്ലിക്കേഷൻ താഴെ പറയുന്നവയിൽ ഏതാണ്?
2 kg മാസമുള്ള ഒരു വസ്തു നിശ്ചലാവസ്ഥയിലാണ് . ഈ വസ്തുവിൽ 5 N ബലം 10 s പ്രയോഗിച്ചാൽ പ്രവൃത്തി എത്രയായിരിക്കും ?
പ്രേരണവും (Induction) സമ്പർക്കം വഴിയുള്ള ചാർജ്ജിംഗും (Conduction) തമ്മിലുള്ള പ്രധാന വ്യത്യാസം താഴെ പറയുന്നവയിൽ ഏതാണ്?