App Logo

No.1 PSC Learning App

1M+ Downloads
സാമാന്യ അഭിരുചി ശോധകം (General Aptitude Test )ലെ ഘടകങ്ങൾ ഏതെല്ലാം ?

Aസാമാന്യ യുക്തി ചി ചിന്തന ശേഷി (General Reasoning G )

Bഭാഷാഭിരുചി (Verbal Aptitude V )

Cസംഖ്യാഭിരുചി (Number Aptitude N )

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

General Aptitude Test Battery(GATB ) USA യിലെ എംപ്ലോയീമെന്റ്  സർവ്വീസ് ബ്യൂറോ  ആണ്  GATB വികസിപ്പിച്ചെടുത്തത്  ഘടകങ്ങൾ : സാമാന്യ യുക്തി ചി ചിന്തന ശേഷി (General  Reasoning G ) ഭാഷാഭിരുചി  (Verbal Aptitude V ) സംഖ്യാഭിരുചി (Number Aptitude N )


Related Questions:

"വിദ്യാസമ്പന്നരായ സ്ത്രീകൾ കുടുംബത്തിന് മഹാമാരി ബാധപോലെയാണ്" - ഇങ്ങനെ അഭിപ്രായപ്പെട്ട ദാർശിനികൻ
Which of the following is not a lab rule ?
Kinder Garden എന്ന പദത്തിന്റെ അർഥം ?
പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയത്തിന്റെ പേര് ?
Which principle explains why we perceive a group of people walking in the same direction as a single unit?