സാമൂതിരിയുടെ കാലത്തുണ്ടായിരുന്ന പ്രസിദ്ധമായ പണ്ഡിത സദസ്സ് :
Aപതിനെട്ടരക്കവികൾ
Bനവരത്നങ്ങൾ
Cഅഷ്ടദിഗ്ഗജങ്ങൾ
Dരേവതിപട്ടത്താനം
Aപതിനെട്ടരക്കവികൾ
Bനവരത്നങ്ങൾ
Cഅഷ്ടദിഗ്ഗജങ്ങൾ
Dരേവതിപട്ടത്താനം
Related Questions:
റാണി ഗൗരി ലക്ഷ്മി ഭായുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.തിരുവിതാംകൂറില്‍ അടിമ കച്ചവടം നിർത്തലാക്കിയ റാണി
2.തിരുവിതാംകൂറില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ മാതൃകയില്‍ ഭരണം തുടങ്ങിയ റാണി
3.തിരുവിതാംകൂറില്‍ പാശ്ചാത്യ ചികിത്സാ രീതി ആരംഭിച്ച റാണി
4.തിരുവിതാംകുറില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കംകുറിച്ച ഭരണാധികാരി