Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹിക ജ്ഞാനനിർമ്മിതി വാദത്തിൽ പഠിതാവ് ഒരു ?

Aനിഷ്ക്രിയ കേൾവിക്കാരനാണ്

Bസക്രിയ ഇടപെടലുകൾ നടത്തുന്ന ആളാണ്

Cഅദ്ധ്യാപനം പൂർത്തീകരിക്കുന്നതിന് സഹായിയായി വർത്തിക്കുന്ന ആളാണ്

Dകേവല സ്വീകർത്താവാണ്

Answer:

B. സക്രിയ ഇടപെടലുകൾ നടത്തുന്ന ആളാണ്

Read Explanation:

സാമൂഹിക ജ്ഞാനനിർമ്മിതിവാദം (Social Constructivism)

  • വൈഗോട്സ്കിയാണ് സാമൂഹിക ജ്ഞാനനിർമ്മിതി വാദത്തിന്റെ വക്താവ്.
  • കുട്ടി സമൂഹവുമായി ഇടപെടുന്നതിൽ നിന്നും ജ്ഞാനം നിർമ്മിക്കുന്നുവെന്ന് സാമൂഹിക ജ്ഞാനനിർമ്മിതിവാദം വാദിക്കുന്നു.

Related Questions:

അസ്വാസ്ഥ്യത്തിൽ നിന്ന് ഉല്ലാസത്തിലേക്ക് തിരിയാൻ ചിലപ്പോൾ ഒരു മിഠായി മതിയാകും കുട്ടികൾക്ക്. ഇത് ശിശു വികാരങ്ങളിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സഹവർത്തിത പഠനം എന്നത് ഏതിന്റെ ഭാഗമാണ് ?
ജെറോം എസ് ബ്രൂണർ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് മേഖലകൾ :
What was the main moral dilemma in Kohlberg’s study?
എല്ലാ മനുഷ്യ വ്യവഹാരങ്ങളും ചോദകങ്ങൾക്ക് അനുസരിച്ചുള്ള പ്രതികരണമാണ് എന്ന് സിദ്ധാന്തിക്കുന്ന വ്യവഹാരവാദം ഊന്നൽ നൽകാത്തത് ?