Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹിക വികസന സിദ്ധാന്തവുമായി ബന്ധപ്പെട്ട ശക്തമായ കാഴ്ചപ്പാടുകൾ ഉന്നയിച്ച വ്യക്തിയാണ്...............

Aജോൺ ഡ്വെയ്

Bഎറിക്‌സൺ

Cജൊഹാൻ ഹെൻറിച്ച് പെസ്റ്റലോസി

Dപ്ലേറ്റോ

Answer:

B. എറിക്‌സൺ

Read Explanation:

സാമൂഹിക വികസന സിദ്ധാന്തവുമായി ബന്ധപ്പെട്ട ശക്തമായ കാഴ്ചപ്പാടുകൾ ഉന്നയിച്ച വ്യക്തിയാണ് എറിക്‌സൺ  8 വികസന ഘട്ടങ്ങളിലൂടെയാണ് സാമൂഹ്യ വികസനം സാധ്യമാകുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു


Related Questions:

ഒരു പഠിതാവിൻ്റെ പഠന പ്രശ്നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാൻ അനുയോജ്യമായ വിലയിരുത്തൽ രീതി ഏത് ?
ഒരു പ്രത്യേക പശ്ചാത്തലത്തിലുള്ള വിദ്യാർത്ഥികൾ മോശം പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഒരു അധ്യാപകൻ അനുമാനിക്കുകയും തൽഫലമായി അവർക്ക് കുറഞ്ഞ ശ്രദ്ധ നൽകുകയും ചെയ്യുന്നു. ഇത് മോശം പ്രകടനത്തിലേക്ക് നയിക്കുന്നു. ഇതിന് ഒരു ഉദാഹരണം :
ഔപചാരിക വിദ്യാഭ്യാസം തുടങ്ങാൻ കഴിയാത്തവർക്കും തുടർന്നുകൊണ്ടുപോകാൻ കഴിയാത്തവർക്കും കൊഴിഞ്ഞുപോയവർക്കും തൊഴിൽ എടുക്കാൻ നിർബന്ധിതരായ കുട്ടികൾ, കുടിയേറിപ്പാർത്തവർ എന്നിവർക്കെല്ലാം ആയി ആസൂത്രണം ചെയ്യപ്പെടുന്ന വിദ്യാഭ്യാസമാണ്?
The purpose of Formative Assessment is NOT to
Which of the following is not the topic of an essay?