App Logo

No.1 PSC Learning App

1M+ Downloads
സാമൂഹിക വിഷയങ്ങളിലുള്ള പ്രശ്‌നങ്ങളിൽ ശാസ്ത്ര - സാങ്കേതികവിദ്യയുടെ നേതൃത്വത്തിൽ പരിഹാരം കണ്ടെത്തുന്നതിനായി വിവിധ സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, നയരൂപീകരണങ്ങൾ എന്നീ പ്രവർത്തനങ്ങളുമായി മുന്നോട്ട് വെക്കുന്ന സ്ഥാപനം ഏത് ?

Aഇന്ത്യൻ അക്കാഡമി ഓഫ് സയൻസസ്

Bദി നാഷണൽ അക്കാഡമി ഓഫ് സയൻസസ് ഇന്ത്യ

Cഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി

Dനാഷണൽ അക്കാഡമി ഓഫ് അഗ്രികൾച്ചറൽ സയൻസ്

Answer:

B. ദി നാഷണൽ അക്കാഡമി ഓഫ് സയൻസസ് ഇന്ത്യ


Related Questions:

Indian Institute of Space Science and Technology (IIST) യുടെ ആസ്ഥാനം എവിടെയാണ് ?
What is the name given to the gas-producing part of a gasifier?
ഭൂമധ്യരേഖയ്കടുത്തു വെച്ച് മാസും ഭാരവും നിർണ്ണയിച്ച ഒരു വസ്തു, ഭൂമിയുടെ ധ്രുവപ്രദേശത്ത്‌ വച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
ഇന്ത്യയിൽ പരമ്പരാഗത ഔഷധ സമ്പത്തിൻറെ പരിരക്ഷണം എന്ന ലക്ഷ്യത്തോടെ 2001ൽ നിലവിൽ വന്ന സംരംഭം ?
ആരുടെ ഭരണകാലത്താണ് സയൻസ് ആൻഡ് ടെക്നോളജി എന്ന വകുപ്പ് ആരംഭിച്ചത് ?