Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹിക വൈകാരിക മേഖലയിലെ വിലയിരുത്തലുമായി ബന്ധമില്ലാത്ത നൈപുണി :

Aആശയ വിനിമയ ശേഷി

Bതീരുമാനമെടുക്കൽ

Cദത്തങ്ങൾ വ്യാഖ്യാനിക്കൽ

Dസർഗാത്മക ശേഷി

Answer:

C. ദത്തങ്ങൾ വ്യാഖ്യാനിക്കൽ

Read Explanation:

  • സാമൂഹിക വൈകാരിക മേഖലയിലെ വിലയിരുത്തലുമായി ബന്ധമില്ലാത്ത നൈപുണി : ദത്തങ്ങൾ വ്യാഖ്യാനിക്കൽ


Related Questions:

വൈജ്ഞാനിക വികാസവുമായി ബന്ധപ്പെട്ട സ്കീമ എന്ന ആശയം ആരുടേതാണ് ?
ശിശുവ്യവഹാര പഠനത്തിൽ പ്രസക്തമായ സംഭവങ്ങളുടെ ഓർമ്മക്കുറിപ്പുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?
Every individual has hidden talents such as memory, reasoning and imagination. This concept implied in :
ബുദ്ധിപരീക്ഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
Which of the following centre provides ICT support to school systems in Kerala?