App Logo

No.1 PSC Learning App

1M+ Downloads
സാമൂഹികവും വൈകാരികവുമായ അഭിലഷണീയമായ പെരുമാറ്റത്തിന് സഹായകരം അല്ലാത്ത സവിശേഷ ഗുണം ഏതാണ് ?

Aപങ്കിടൽ

Bസ്വന്തം ക്രമത്തിനായി കാത്തിരിക്കൽ

Cസഹകരണമനോഭാവം

Dപാട്ടുപാടാൻ ഉള്ള കഴിവ്

Answer:

D. പാട്ടുപാടാൻ ഉള്ള കഴിവ്

Read Explanation:

സാമൂഹിക-വൈകാരിക മേഖല
  • വൈജ്ഞാനിക മേഖലയെപ്പോലെ തന്നെ പ്രധാനമാണ് സാമൂഹിക-വൈകാരിക മേഖല
  • Learning to know, Learning to do, Learning to live together, Learn- ing to be എന്നിവയുമായി ബന്ധപ്പെട്ട നൈപുണികളാണ് ഇവിടെ പരിഗണിക്കേണ്ടത്.
  • സാമൂഹിക-വൈകാരിക മേഖലയിലെ വിലയിരുത്തലുമായി ബന്ധപ്പെടുത്തി ചുവടെ കൊടുത്തിരി ക്കുന്ന നൈപുണികൾ വിലയിരുത്തപ്പെടേണ്ടതാണ് :-
    1. ആശയവിനിമയ ശേഷി (Communication skills) 
    2. വ്യക്ത്യന്തര നൈപുണി (Interpersonal skills)
    3. സഹഭാവം (Empathy)
    4. വികാരങ്ങളുമായി പൊരുത്തപ്പെടൽ (Coping with emotions) 
    5. മാനസിക സമ്മർദ്ദങ്ങളുമായി പൊരുത്തപ്പെടൽ (Coping with Stress) 
    6. പ്രശ്നപരിഹരണ ശേഷി (Problem solving skills) 
    7. തീരുമാനമെടുക്കൽ (Decision-making)
    8. വിമർശനാത്മകചിന്ത (Critical thinking) 
    9. സർഗാത്മകശേഷി (Creative thinking skills)
    10. സ്വയാവബോധം (Self awareness)

Related Questions:

വൈകാരിക ബുദ്ധിയുടെ വക്താവ്
Laila saw her husband standing in front of Movie Theatre. Later she accused him of going for movie without her. The assumption Laila made about her husband can be explained by which of the principles:
Reflection on one's own actions and making changes to become a better teacher is the result of:
The Ego defense mechanism is:
Group members who share believes, attitudes, traditions and expectations are named as