App Logo

No.1 PSC Learning App

1M+ Downloads
സാമൂഹ്യ ജ്ഞാന നിർമ്മിതി സിദ്ധാന്തവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?

Aസാമൂഹ്യ ജ്ഞാന നിർമ്മിതി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് - വൈഗോട്സ്കി

Bവിദ്യാർത്ഥിയെ പഠിപ്പിക്കേണ്ടത് ബുദ്ധിയുടെയും വയസ്സിൻ്റെയും അടിസ്ഥാനത്തിൽ ആണ്

Cപഠനത്തെ അതിൻറെ സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് വേർതിരിച്ച് കാണാനാവില്ല

Dജ്ഞാനത്തെ സ്കീമുകളുടെ കൂട്ടമായല്ല കാണേണ്ടത്

Answer:

B. വിദ്യാർത്ഥിയെ പഠിപ്പിക്കേണ്ടത് ബുദ്ധിയുടെയും വയസ്സിൻ്റെയും അടിസ്ഥാനത്തിൽ ആണ്

Read Explanation:

  • സാമൂഹ്യ ജ്ഞാന നിർമ്മിതി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് - വൈഗോട്സ്കി 
  • പഠനത്തെ അതിൻറെ സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് വേർതിരിച്ച് കാണാനാവില്ല എന്ന് അദ്ദേഹം വിശ്വസിച്ചു.
  • വിദ്യാർത്ഥിയെ പഠിപ്പിക്കേണ്ടത് ബുദ്ധിയുടെയും വയസ്സിൻ്റെയും അടിസ്ഥാനത്തിൽ അല്ലെന്നും സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തിൻ്റെ  അടിസ്ഥാനത്തിൽ ആണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
  • ജ്ഞാനത്തെ സ്കീമുകളുടെ കൂട്ടമായല്ല കാണേണ്ടത് എന്നും ആശയ രൂപീകരണവുമായി ബന്ധപ്പെടുത്തണം എന്നും അദ്ദേഹം വാദിച്ചു.

Related Questions:

What is the primary educational implication of Gagné’s hierarchy of learning?
What does Vygotsky’s term Zone of Proximal Development (ZPD) refer to?

Concept of reinforcement is an important element of

  1. classical conditioning
  2. operant conditioning
  3. Howard Gardner multiple intelligence
  4. Trial and error theory of learning
    ആശയാധാന മാതൃക ആവിഷ്കരിച്ചത് ആരാണ് ?
    കണ്ടീഷൻസ് ഓഫ് ലേണിംഗ് എന്ന ' കൃതിയുടെ രചയിതാവ് ആര് ?