സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും പഠിക്കുന്നത് കുടുംബത്തിൽ നിന്ന്
സാമൂഹ്യ സംഘത്തിന് ഉദാഹരണം - കുടുംബം
കേരളത്തിലെ ചില സമുദായങ്ങളിൽ നിലനിന്നിരുന്ന കൂട്ടുകുടുംബം സമ്പ്രദായത്തിലെ മാറ്റങ്ങൾ ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന എം ടി വാസുദേവൻ നായരുടെ കൃതി - നാലുകെട്ട്
കുടുംബത്തെ പറ്റി പ്രതിപാദിക്കുന്ന റോബിൻ ജഫ്രിയുടെ കൃതി - നായർ മേധാവിത്വത്തിൻ്റെ പതനം