Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ചില സമുദായങ്ങളിൽ നിലനിന്നിരുന്ന കൂട്ടുകുടുംബം സമ്പ്രദായത്തിലെ മാറ്റങ്ങൾ ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന എം ടി വാസുദേവൻ നായരുടെ കൃതി ?

Aഅസുരവിത്ത്

Bകണ്ണാന്തളി പൂക്കളുടെ കാലം

Cനാലുകെട്ട്

Dപള്ളിവാളും കാൽ ചിലമ്പും

Answer:

C. നാലുകെട്ട്

Read Explanation:

  • സമൂഹത്തിൻറെ അടിസ്ഥാന ഘടകം - കുടുംബം
  • സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും പഠിക്കുന്നത് കുടുംബത്തിൽ നിന്ന്
  • കേരളത്തിലെ ചില സമുദായങ്ങളിൽ നിലനിന്നിരുന്ന കൂട്ടുകുടുംബം സമ്പ്രദായത്തിലെ മാറ്റങ്ങൾ ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന എം ടി വാസുദേവൻ നായരുടെ കൃതി - നാലുകെട്ട്

Related Questions:

രണ്ടോ അതിലധികമോ ആൾക്കാർ ഒന്നിച്ചു കൂടുകയും പരസ്പരം സ്വാധീനം ചെലുത്തുകയും ചെയ്യുമ്പോൾ അതിനെ ഒരു സാമൂഹിക സംഘം എന്ന് വിളിക്കുന്നു എന്ന് അഭിപ്രായപ്പെട്ടത് ?
രണ്ടോ അതിലധികമോ സാമൂഹിക ഗ്രൂപ്പുകൾക്കിടയിൽ നിലവിലുള്ളതോ സംഭവിക്കുന്നതോ ആയ ഗ്രൂപ്പുകളാണ് :
ധാർമിക മൂല്യങ്ങൾ വളർത്താൻ സഹായിക്കുന്ന സംഘടനകൾ ?
ഒരു വ്യക്തി സാമൂഹിക ജീവിതത്തിന്റെ അലിഖിത മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതാണ് :
ഒരു സാമൂഹിക ഗ്രൂപ്പിലെ കുറ്റകരവും, അസ്വീകാര്യവുമായ ഒരു പെരുമാറ്റത്തെ എന്ത് പേരിലാണ് അറിയപ്പെടുന്നത് ?