App Logo

No.1 PSC Learning App

1M+ Downloads
"കിൻഡർ ഗാർഡൻ" എന്ന ജർമൻ പദത്തിൻറെ അർത്ഥം ?

Aകുട്ടികളുടെ വീട്

Bകുട്ടികളുടെ സ്ഥലം

Cകുട്ടികളുടെ പൂന്തോട്ടം

Dകുട്ടികളുടെ സമ്മാനം

Answer:

C. കുട്ടികളുടെ പൂന്തോട്ടം

Read Explanation:

കിൻഡർ ഗാർഡൻ സ്ഥാപിച്ചത് ജർമൻ വിദ്യാഭ്യാസ ചിന്തകനായ ഫെഡറിക് ഫ്രോബൽ ആണ്.


Related Questions:

പാദവാര്‍ഷിക പരീക്ഷ താഴെപ്പറയുന്ന ഏത് ഇനം വിലയിരുത്തലാണ് ?
ചരിത്ര സംഭവുമായി നേരിട്ട് ബന്ധമുള്ള ഉറവിടം :

ചുവടെ നൽകിയിട്ടുള്ളതിൽ അധ്യാപന പഠന പ്രക്രിയയുമായി ബന്ധപ്പെട്ട ശരിയായ ക്രമം ഏത് ?

(i) വിലയിരുത്തൽ

(ii) പഠനാനുഭവങ്ങൾ നൽകൽ

(iii) പഠന നേട്ടങ്ങൾ തീരുമാനിക്കൽ

Exploring comes under:
"നൂറുകണക്കിന് ഗുരുക്കന്മാർ ഉണ്ടാകാം, പക്ഷേ നല്ല ശിഷ്യന്മാർ എത്രയോ ചുരുക്കം" എന്ന് അഭിപ്രായപ്പെട്ടതാര് ?