App Logo

No.1 PSC Learning App

1M+ Downloads
സാമർഥ്യം ഏതു വിഭാഗത്തിൽപ്പെടുന്ന

Aനാമം

Bക്രിയ

Cകൃത്ത്

Dതദ്ധിതം

Answer:

D. തദ്ധിതം

Read Explanation:

നാമങ്ങളിൽ നിന്നോ ഭേദകങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമശബ്ദങ്ങളാണ് തദ്ധിതം. ക്രിയാധാതുക്കളിൽ നിന്ന് നിഷ്പാദിപ്പിക്കാവുന്ന ശബ്ദങ്ങളെ കൃത്ത് എന്നും പറയുന്നു. ഒരു ഭാഷയുടെ നവശബ്ദനിഷ്പാദനശക്തി സ്ഥിതിചെയ്യുന്നത് അതിലെ കൃത്തുകളിലും തദ്ധിതങ്ങളിലുമാണ് . അനേകം ധർമ്മങ്ങളുള്ള ഒരു ധർമ്മിയിൽ നിന്ന് ഒരു ധർമ്മത്തെ മാത്രം വേർതിരിച്ചു കാണിക്കുന്നതാണ് തന്മാത്രതദ്ധിതം. പ്രത്യേക ധർമ്മങ്ങളെ സൂചിപ്പിക്കുന്ന ഭേദകങ്ങളിൽ നിന്നും ഉണ്ടായ നാമരൂപങ്ങളാണിവ. മ, ത്തം, തനം, തരം മുതലായ പ്രത്യയങ്ങൾ ചേർത്ത് തന്മാത്രതദ്ധിതം ഉണ്ടാക്കാം.


Related Questions:

'കേമത്തം 'ഏതു തദ്ധിതത്തിനു ഉദാഹരണം ?
തദ്ധിതത്തിന് ഉദാഹരണം :
പൂരണി തദ്ധിതമേത് ?
" തദ്ധിത "ത്തിന് ഉദാഹരണം :
പൂരണി തദ്ധിതത്തിനൊരുദാഹരണം