'കൂനൻ ' ഏതു തദ്ധിതത്തിനു ഉദാഹരണം?Aതന്മാത്രതദ്ധിതംBതദ്വത്തദ്ധിതംCനാമനിർമ്മായിതദ്ധിതംDപൂരണിതദ്ധിതംAnswer: B. തദ്വത്തദ്ധിതം Read Explanation: അതുള്ളത് ,അതുപോലുള്ളത് ,അവിടെ നിന്നും വന്നിട്ടുള്ളത് എന്ന അർത്ഥവിശേഷങ്ങൾ കാണിക്കുന്നത് തദ്വത്തദ്ധിതം . പ്രത്യയം -'അൻ' ഉദാ :- കൂന് ഉള്ളവൻ - കൂനൻ കിഴക്ക് നിന്ന് വന്നിട്ടുള്ളവൻ -കിഴക്കൻ വേല ചെയ്യുന്നവൻ - വേലക്കാരൻ മടിയുള്ളവൻ -മടിയൻ Read more in App