സാഹിത്യമഞ്ജരി ആകെ എത്ര ഭാഗങ്ങളുണ്ട് ?
A11
B12
C10
D13
Answer:
A. 11
Read Explanation:
പൂന്താനവും മേല്പത്തൂരും കഥാപാത്രങ്ങളാകുന്ന വള്ളത്തോൾ കവിത ഏത് -
ഭക്തിയും വിഭക്തിയും
വള്ളത്തോൾ ഏതെല്ലാം മാസികകളുടെ പത്രാധിപരായിരുന്നു -
കേരളോദയം (1915), ആത്മപോഷിണി (1916)
വള്ളത്തോളിൻ്റെ നിരൂപണ ലേഖനങ്ങളുടെ സമാഹാരത്തിന്റെ പേര് - ഗ്രന്ഥവിഹാരം (ഗ്രന്ഥനിരൂപണം)
വള്ളത്തോൾ രചിച്ച മണിപ്രവാള കൃതി - വ്യാസാവതാര മണിപ്രവാളം