App Logo

No.1 PSC Learning App

1M+ Downloads
ആധ്യാത്മരാമായണത്തിലെ ലക്ഷ്‌മണോപദേശത്തിന് തത്ത്വബോധിനി- എന്ന വ്യാഖാനം രചിച്ചത് ആര് ?

Aചേലനാട്ട് അച്യുതമേനോൻ

Bകെ.സി. കേശവപിള്ള

Cപി.വി. കൃഷ്‌ണൻ നായർ

Dഎസ്. ഗുപ്തൻ നായർ

Answer:

B. കെ.സി. കേശവപിള്ള

Read Explanation:

  • Ezhuthachan and his age - ചേലനാട്ട് അച്യുതമേനോൻ

  • തുഞ്ചൻ പ്രബന്ധങ്ങളുടെ സംശോധകൻ - എസ്. ഗുപ്തൻ നായർ

  • കിളിപ്പാട്ടിന്റെ മണിപ്രവാളത്വം ലേഖനം - പി.വി. കൃഷ്‌ണൻ നായർ


Related Questions:

Malayalam Poetics: with Special reference to Krishnagatham Phd പ്രബന്ധം ആരുടേത് ?
ഉൾക്കടമായ ശൃംഗാര പ്രതിപാദനം കൊണ്ട് കൃഷ്ണഗാഥയിൽ ചുരുക്കം ചില ഭാഗങ്ങൾ സഭ്യതയുടെ ആഭ്യന്തരത്തിൽ നിന്ന് അല്പം ചാടി വെളിക്കു പോയിട്ടുണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
ദ്വിതീയാക്ഷരപ്രാസമില്ലാതെ ഏ.ആർ. രചിച്ച മഹാ കാവ്യം?
ഉമാകേരളത്തെ ആട്ടക്കഥാരൂപത്തിൽ അവതരിപ്പിച്ചത്?
കോകസന്ദേശം കണ്ടെത്തി പ്രസിദ്ധീകരിച്ചത് ?