സാർക്ക് അവകാശ പത്രിക ദിനമായി ആചരിക്കുന്നത് എന്ന് ?Aഡിസംബർ 5Bഡിസംബർ 6Cഡിസംബർ 7Dഡിസംബർ 8Answer: D. ഡിസംബർ 8 Read Explanation: • സാർക്ക് - സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജണൽ കോ-ഓപ്പറേഷൻ • സാർക്ക് രൂപം കൊണ്ടത് - 1985 ഡിസംബർ 8Read more in App