സാർവ്വദേശീയ മനുഷ്യാവകാശ ദിനം ആയി ആചരിക്കുന്നത് എന്നാണ്?
Aഡിസംബർ 10
Bമാർച്ച് 8
Cജൂലൈ 14
Dനവംബർ 11
Answer:
A. ഡിസംബർ 10
Read Explanation:
ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ഡിസംബർ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. വിശ്വജനീനമായ മനുഷ്യാവകാശ പ്രഖാപനം (UDHR)1948 ഡിസംബർ 10നാണ് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്.