Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മണ്ണ് സംരക്ഷണത്തിനായി ചെയ്യാവുന്ന പ്രവർത്തനം ഏത്?

Aനീർത്തട വികസന പദ്ധതികൾ നടപ്പിലാക്കുക.

Bഅമിതമായ രാസവള കീടനാശിനി പ്രയോഗം

Cഅമിതമായ കാലിമേയ്ക്കൽ

Dമാലിന്യ നിക്ഷേപം

Answer:

A. നീർത്തട വികസന പദ്ധതികൾ നടപ്പിലാക്കുക.


Related Questions:

ലോക 'വന ദിനം' എന്നാണ് ആചരിക്കപ്പെടുന്നത് ?
ഇന്റർനാഷണൽ ഡേ ഓഫ് നോൺ വയലൻസ് ?
ഓസോൺ ദിനമായി ആചരിക്കുന്നത്?
ലോക ജലദിനം ആഘോഷിക്കുന്നത് :
ഹിജ്റ വർഷം ആരംഭിച്ചത് എന്ന്