App Logo

No.1 PSC Learning App

1M+ Downloads
സി ആർ പി സി യിലെ ഏതു സെക്ഷൻ ഉപയോഗിച്ചാണ് കോടതിക്ക് "എക്സ് പാർട്ടിയായി" രേഖപ്പെടുത്താൻ കഴിയുന്നത് ?

Aസെക്ഷൻ 105 എച്ച് (1)

Bസെക്ഷൻ 105 (ഡി)

Cസെക്ഷൻ 105 (ഇ)

Dസെക്ഷൻ 105 (എഫ്)

Answer:

A. സെക്ഷൻ 105 എച്ച് (1)

Read Explanation:

• ഒരു വ്യക്തി കോടതിയിൽ ഹാജരാകാതെ ഇരിക്കുകയോ നോട്ടീസിൽ പറഞ്ഞിരിക്കുന്ന "30 ദിവസത്തിനുള്ളിൽ" തന്റെ ഭാഗം കോടതിയെ അറിയിക്കാതെ ഇരിക്കുകയോ ചെയ്താൽ കോടതിക്ക് എക്സ് പാർട്ടിയായി രേഖപ്പെടുത്താം.


Related Questions:

അറസ്റ്റ് ചെയ്യപ്പെടുന്ന ആളെ അറസ്റ്റിനുള്ള കാരണങ്ങളും ജാമ്യത്തിനുള്ള അവകാശവും അറിയിക്കണം എന്ന് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷനേത്?
ഒരു സ്വകാര്യ വ്യക്തിക്ക് നിയമപ്രകാരം മറ്റൊരാളെ അറസ്റ്റ് ചെയ്യാവുന്ന സാഹചര്യങ്ങൾ ഏതെല്ലാമാണ് ?
സി ആർ പി സി നിയമപ്രകാരം സംശയിക്കുന്ന ആളിൽ നിന്ന് നല്ല നടപ്പിനുള്ള സെക്യൂരിറ്റിയായി എഴുതി വാങ്ങാവുന്ന ബോണ്ടിൻ്റെ കാലാവധി എത്ര ?
ബലാത്സംഗ കുറ്റം ചുമത്തപ്പെട്ടയാളിൽ ചികിത്സകന്റെ പരിശോധനയെ കുറിച്ച് സെക്ഷൻ?
ഒരു വസ്തു കണ്ടുകെട്ടിയതിന്റെ നോട്ടീസുമായി ബന്ധപ്പെട്ട വകുപ്പ് ഏത് ?