നോൺ-കോഗ്നിസബിൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തത് ഏതെല്ലാം?Aവ്യാജരേഖ ചമയ്ക്കൽBവഞ്ചനCഅപകീർത്തിപ്പെടുത്തൽDകൊലപാതകംAnswer: D. കൊലപാതകം Read Explanation: വ്യാജരേഖ ചമയ്ക്കൽ, വഞ്ചന,ആക്രമണം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവ നോൺ-കോഗ്നിസബിൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നു. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ ഒരു പോലീസ് ഉദ്യോഗസ്ഥന് അധികാരമില്ലാത്ത ഒരു കുറ്റകൃത്യം എന്നാണ് അർത്ഥമാക്കുന്നത്. നോൺ-കോഗ്നിസബിൾ ഒഫൻസ് നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ : 2(എൽ) Read more in App