Challenger App

No.1 PSC Learning App

1M+ Downloads
സി ആർ പി സി സെക്ഷൻ 108 ഉൾപ്പെട്ടിരിക്കുന്ന വിഷയങ്ങളിൽ കുറ്റസ്ഥാപനം ചെയ്യപ്പെടുന്ന ഒരു വ്യക്തിയിൽ നിന്ന് മജിസ്ട്രേറ്റിന് എത്ര കാലയളവിലേക്കുള്ള ബോണ്ട് ആണ് ഒപ്പിട്ടു വാങ്ങാവുന്നത് ?

A2 വർഷം

B3 വർഷം

C1 വർഷം

D6 മാസം

Answer:

C. 1 വർഷം

Read Explanation:

• സി ആർ പി സി സെക്ഷൻ 108 രാജ്യദ്രോഹപരമായ സംഗതികൾ പ്രചരിപ്പിക്കുന്ന ആളുകളിൽനിന്ന് നല്ല നടപ്പ് ജാമ്യം.


Related Questions:

പതിവ് കുറ്റക്കാരിൽ നിന്ന് നല്ല നടപ്പ് ജാമ്യ വ്യവസ്ഥ എഴുതി വാങ്ങാൻ പരാമർശിക്കുന്ന സി ആർ പി സി സെക്ഷൻ ഏത് ?
സി ആർ പി സി നിയമപ്രകാരം സംശയിക്കുന്ന ആളിൽ നിന്ന് നല്ല നടപ്പിനുള്ള സെക്യൂരിറ്റിയായി എഴുതി വാങ്ങാവുന്ന ബോണ്ടിൻ്റെ കാലാവധി എത്ര ?
1973 - ലെ ക്രിമിനൽ നടപടി ചട്ടത്തിന്റെ 164-ാം വകുപ്പു പ്രകാരം
കൊലപാതക കേസ്സിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്ന നേരത്ത് ദേഹപരിശോധന നടത്താൻ അധികാരപെട്ടവർ ആരാണ്?
വാറന്റില്ലാതെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയോട് അയാളെ ഏതു കുറ്റത്തിനാണ് സംശയിക്കുന്നതെന്നും ആ കുറ്റത്തിനുള്ള പൂർണവിവരങ്ങളും അറസ്റ്റിനുള്ള മറ്റ് കാരണങ്ങളും അയാളോട് അറിയിക്കേണ്ടതാണ് .എന്ന് പറയുന്ന സെക്ഷൻ ?