App Logo

No.1 PSC Learning App

1M+ Downloads
സി കേശവൻ പ്രശസ്തമായ കോഴഞ്ചേരി പ്രസംഗം നടത്തിയ വർഷം ഏതാണ് ?

A1934

B1935

C1936

D1937

Answer:

B. 1935

Read Explanation:

കോഴഞ്ചേരി പ്രസംഗം

  • തിരുവിതാംകൂർ ഗവൺമെന്റിന്റെ ഭരണനയത്തെ വിമർശിച്ചുകൊണ്ട് നിവർത്തന പ്രക്ഷോഭ നേതാവായിരുന്ന സി.കേശവൻ നടത്തിയ പ്രസംഗം.
  • 1935 മെയ് 11-നു പത്തനംതിട്ടയിലെ കോഴഞ്ചേരിയിലാണ് പ്രസംഗം നടത്തിയത്.
  • ഈഴവ-ക്രിസ്റ്റ്യൻ- മുസ്ലിം സമുദായങ്ങളുടെ നേർക്കുള്ള ഗവൺമെന്റിന്റെ നയത്തിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.
  • സി. കേശവൻ 'ഇൻക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് അന്ന് പ്രസംഗം ഉപസംഹരിച്ചത്.
  • യോഗാധ്യക്ഷൻ സി. കേശവന്റെ പ്രസംഗം രാജ്യദ്രോഹപരമാണെന്നാരോപിച്ച് അദ്ദേഹത്തിന് കഠിനതടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചു. 

 


Related Questions:

' പട്ടിസദ്യ' നടത്തിയ നവോത്ഥാന നായകൻ ?
ഗ്രാമദീപം എന്ന പ്രസിദ്ധികരണം ആരംഭിച്ചത് ?
മലബാർ സ്പെഷ്യൽ പോലീസ് സ്ഥാപിക്കാൻ മുൻകൈയെടുത്ത ബ്രിട്ടീഷുകാരൻ ആര് ?
കേരള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാവ് ആര്?
സാധുജന ദൂതൻ എന്ന മാസിക പ്രസിദ്ധീകരിച്ച വർഷം?