Challenger App

No.1 PSC Learning App

1M+ Downloads
സി.എൻ. ശ്രീക‌ണ്ഠൻ നായരുടെ രാമായണ നാടകങ്ങളിൽ ഉൾപ്പെടാത്തതേത്?

Aകാഞ്ചനസീത

Bസാകേതം

Cചെങ്കോലും മരവുരിയും

Dലങ്കാലക്ഷ്‌മി

Answer:

C. ചെങ്കോലും മരവുരിയും

Read Explanation:

  • കാഞ്ചനസീത എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.അയ്യപ്പപ്പണിക്കരാണ് ഈ കൃതിക്ക് അവതാരിക രചിച്ചത്.

പ്രധാനകഥാപാത്രം - ഊർമ്മിള

  • രാവണനെ പ്രധാന കഥാപാത്രമാക്കി എഴുതിയ നാടകമാണ് ലങ്കാലക്ഷ്മി.

  • 1975 ൽ പ്രസിദ്ധീകരിച്ച നാടകമാണ് സാകേതം. ദശരഥൻ്റെ മനഃസംഘർഷത്തിൻ്റെ തീവ്രത ഈ നാടകത്തിൽ തെളിഞ്ഞു കാണാം.

  • ചെങ്കോലും മരവുരിയും എൻ. കൃഷ്ണപിള്ള രചിച്ച നാടകമാണ്


Related Questions:

സമുദ്രശില എന്ന നോവൽ എഴുതിയതാര്?
താഴെപ്പറയുന്നവയിൽ നാടകം എന്ന സാഹിത്യവിഭാഗത്തിൽപ്പെടാത്ത രചന ഏത്?
ചുവടെ ചേർത്തിരിക്കുന്നവയിൽ എൻ.എൻ. പിള്ള രചിച്ച നാടകമേത്?
ഖസാക്കിൻ്റെ ഇതിഹാസത്തിലെ കാർട്ടൂൺ കഥാപാത്രം എന്ന് വിശേഷിപ്പിക്കുന്നത് ?
സി.ജെ. തോമസിൻ്റെ നാടക പഠനഗ്രന്ഥം ഏത്?