App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ 56-ാമത്തെ ടൈഗർ റിസർവായ "ഗുരു ഘാസിദാസ് തമോർ പിംഗ്ല ടൈഗർ റിസർവ്" ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aരാജസ്ഥാൻ

Bമഹാരാഷ്ട

Cഛത്തീസ്‌ഗഡ്‌

Dമധ്യപ്രദേശ്

Answer:

C. ഛത്തീസ്‌ഗഡ്‌

Read Explanation:

• ഛത്തീസ്ഗഡിലെ മനേന്ദ്രഗഡ്‌-ചിർമിരി-ഭരത്പൂർ, കൊറിയ, സൂരജ്‌പൂർ, ബാൽറാംപൂർ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ടൈഗർ റിസർവ് • ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ കടുവ സങ്കേതമാണ് ഗുരു ഘാസിദാസ് തമോർ പിംഗ്ല ടൈഗർ റിസർവ്


Related Questions:

Which of the following is called the ‘Grand Canyon of India’?
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ട് ഏത്?
ഇന്ത്യയിലെ ആദ്യത്തെ " ജസ്റ്റിസ് സിറ്റി " എന്ന പദ്ധതി നടപ്പിലാക്കുന്നത് ഏതു നാഗരത്തിലാണ് ?
ഷാങ്ഹായ് കോ -ഓപ്പറേഷൻ ഓർഗനൈസഷനിലെ എട്ട് അത്ഭുതങ്ങളിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ നിർമതിയേത് ?
"ഇന്ത്യൻ ക്രിക്കറ്റ് മെക്ക" എന്നറിയപ്പെടുന്ന ഈഡൻ ഗാർഡൻ മൈതാനം സ്ഥിതി ചെയ്യുന്നത് എവിടെ ?