Challenger App

No.1 PSC Learning App

1M+ Downloads
സിഗരറ്റോ പുകയില ഉൽപ്പന്നങ്ങളോ നിർമ്മിക്കുന്ന വ്യക്തി അതിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിനെയോ ടാറിനെയോപ്പറ്റിയുള്ള ലേബലോ മുന്നറിയിപ്പോ നൽകിയില്ലെങ്കിൽ ആദ്യ കുറ്റസ്ഥാപനത്തിന് ലഭിക്കാവുന്ന ശിക്ഷ എത്രയാണ് ?

A1 വർഷം വരെ തടവ് , 5000 രൂപ പിഴ

B2 വർഷം വരെ തടവ് , 5000 രൂപ പിഴ

C6 മാസം വരെ തടവ് , 5000 രൂപ പിഴ

D10000 രൂപ പിഴ

Answer:

B. 2 വർഷം വരെ തടവ് , 5000 രൂപ പിഴ

Read Explanation:

• ഈ കുറ്റം വീണ്ടും ആവർത്തിച്ചാൽ ലഭിക്കുന്ന ശിക്ഷ - 5 വർഷം വരെ നീട്ടാവുന്ന തടവും തുടർന്ന് 10000 രൂപ വരെയുള്ള പിഴക്കും അർഹതയുണ്ട് • ഈ ശിക്ഷകളെ കുറിച്ച് പ്രതിപാദിക്കുന്ന കോട്പ നിയമത്തിലെ സെക്ഷൻ - സെക്ഷൻ 20


Related Questions:

ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്?
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ അളവ് എത്രയാണ് ?
നോൺ - കോഗ്നിസിബിൾ കുറ്റം ആണെങ്കിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് _____ .
ഹിന്ദു മാര്യേജ് ആക്ട് നിലവില്‍ വന്നതെന്ന് ?
അറസ്റ്റ് ചെയ്യുന്നതെങ്ങനെ വിവരിച്ചിട്ടുള്ള crpc സെക്ഷൻ?