App Logo

No.1 PSC Learning App

1M+ Downloads
സിഗ് സാഗ് ലൈനിൽ ഒരു കാല്നടക്കാരൻ നിൽക്കുകയാണെങ്കിൽ :

Aശ്രദ്ധിക്കാതെ ഓടിച്ചു പോകുക

Bപതുക്കെ കടന്നു പോകുക

Cവേഗത്തിൽ കടന്നു പോകുക

Dവാഹനം നിർത്തി കാൽനടക്കാരൻ കടന്ന് പോയതിനു ശേഷം കടന്ന് പോകുക

Answer:

D. വാഹനം നിർത്തി കാൽനടക്കാരൻ കടന്ന് പോയതിനു ശേഷം കടന്ന് പോകുക


Related Questions:

ഒരു വാഹനം ഇടത് വശത്തുകൂടെ മറികടക്കപ്പെടാവുന്ന സാഹചര്യം
ലേണേഴ്സ് ലൈസൻസ് ലഭിച്ചശേഷം മിനിമം എത്ര ദിവസത്തെ പരിശീലനത്തിന് ശേഷം ഡ്രൈവിങ്ങ് ടെസ്റ്റിന് പങ്കെടുക്കാം?
റോഡിന്റെ മധ്യ ഭാഗത്തു തുടർച്ചയായ മഞ്ഞ വരയാണെങ്കിൽ :
ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസെൻസിന്റെ കാലാവധി.
നിയമപരമായി അനുസരിക്കേണ്ട ട്രാഫിക് സൈനുകൾ ഏത്?