App Logo

No.1 PSC Learning App

1M+ Downloads
സിങ്ക് ലോഹം നേർപ്പിച്ച ഹൈഡ്രോ ക്ലോറിക്ക് ആസിഡുമായി പ്രതിപ്രവർത്തി ക്കുമ്പോൾ ബഹിർഗമിക്കുന്ന വാതക മേത് ?

Aഹൈഡ്രജൻ

Bക്ലോറിൻ

Cഓക്സിജൻ

Dകാർബൺ ഡൈ ഓക്സൈഡ്

Answer:

A. ഹൈഡ്രജൻ

Read Explanation:

ഹൈഡ്രോക്ലോറിക് ആസിഡ്  മ്യുറിയാറ്റിക് ആസിഡ് എന്നറിയപ്പെടുന്ന ആസിഡ്  സ്പിരിറ്റ് ഓഫ് സാൾട്ട് എന്നറിയപ്പെടുന്ന ആസിഡ്  ഓക്സിജൻ അടങ്ങിയിട്ടില്ലാത്ത ആസിഡ്  ഹൈഡ്രജൻ ക്ലോറൈഡ് വാതകത്തിന്റെ ജലീയ ലായനിയാണ് ഹൈഡ്രോക്ലോറിക് ആസിഡ്  ജലത്തിൽ ഇത് ഒരു വീര്യമുള്ള ആസിഡ് ആണ്  ആമാശയഭിത്തിയിൽ നിന്ന് പുറപ്പെടുവിക്കുന്ന ഗ്യാസ്ട്രിക് നീരിൽ അടങ്ങിയിരിക്കുന്ന ആസിഡ്  നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് സിങ്കുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം - ഹൈഡ്രജൻ  ഹൈഡ്രോ ക്ലോറിക് ആസിഡിൽ ലിറ്റ്മസിന്റെ നിറം കാണിക്കുന്നത് - ചുവപ്പ്


Related Questions:

നക്ഷത്രങ്ങളിൽ ഏറ്റവും കൂടുതലുള്ള മൂലകം?
മൂലകങ്ങളെ ലോഹങ്ങൾ എന്നും അലോഹങ്ങൾ എന്നും ആദ്യമായി വേർതിരിച്ചത് ആര്?
തീപ്പെട്ടിയുടെ വശങ്ങളിൽ പുരട്ടുന്ന മൂലകം ഏത്?
The most commonly used bleaching agent is ?
Butanone is a four-carbon compound with the functional group?