App Logo

No.1 PSC Learning App

1M+ Downloads
സിമെട്രി ഓപ്പറേഷൻ വഴി ഉണ്ടാകുന്ന പുനഃക്രമീകരണം വ്യൂഹത്തിന്റെ ഭൗതിക സ്വഭാവത്തെ എങ്ങനെ ബാധിക്കുന്നു?

Aഭൗതിക സ്വഭാവത്തെ വർദ്ധിപ്പിക്കുന്നു

Bഭൗതിക സ്വഭാവത്തെ കുറയ്ക്കുന്നു

Cഭൗതിക സ്വഭാവത്തെ ബാധിക്കില്ല

Dഭൗതിക സ്വഭാവത്തെ പൂർണ്ണമായും മാറ്റുന്നു

Answer:

C. ഭൗതിക സ്വഭാവത്തെ ബാധിക്കില്ല

Read Explanation:

  • തന്മാത്രകളുടെ ഘടനയിലും സ്വഭാവ സവിശേഷതക ളിലും സിമെട്രി ഒരു പ്രധാന പങ്കു വഹിക്കുന്നു.

  • ഒരു തന്മാത്രയുടെ സിമെട്രി ഓപ്പറേഷൻ നിർണ്ണയിക്കുന്നത്, അവയുടെ ഘടനക്രമീകരണം യഥാർത്ഥ സ്ഥാനത്ത് നിന്ന് ഭൗതികമായി തിരിച്ചറിയാൻ കഴിയാത്ത ഒരു സ്ഥാനത്തേക്ക് മാറ്റുമ്പോഴുള്ള ജ്യാമിതീയ പുനഃക്രമീകരണങ്ങളുടെ എണ്ണം (Number of geometric rearrangements) പരിഗണിച്ചാണ്.

  • ഇത്തരം പുനഃക്രമീകരണം വ്യൂഹ (system) ത്തിന്റെ ഭൗതിക സ്വഭാവത്തെ ബാധിക്കില്ല.


Related Questions:

സാധാരണ സാഹചര്യങ്ങളിൽ പ്രകാശ വിഭംഗനം പ്രയാസമാണ്.കാരണം കണ്ടെത്തുക .
The colour of sky in Moon
Type of lense used in magnifying glass :
The split of white light into 7 colours by prism is known as
വിസരണത്തിന്റെ തീവ്രത പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ നാലാം വർഗത്തിന് വിപരീത അനുപാതത്തിൽ ആയിരിക്കും . ഏതു നിയമം മായി ബന്ധപെട്ടു ഇരിക്കുന്നു ?