App Logo

No.1 PSC Learning App

1M+ Downloads
സിരകളെയും ധമനികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത രക്ത കുഴലുകൾ ഏതാണ് ?

Aസിര

Bധമനി

Cലോമിക

Dലിംഫാറ്റിക്സ്

Answer:

C. ലോമിക

Read Explanation:

രക്ത കുഴലുകൾ:

  • ഹൃദയത്തിലേക്ക് രക്തം കൊണ്ടു വരുന്ന കുഴലുകളാണ് സിരകൾ (Veins).
  • ഹൃദയത്തിൽ നിന്ന് രക്തം കൊണ്ടു പോവുന്ന കുഴലുകളാണ് ധമനികൾ (Arteries).
  • സിരകളെയും, ധമനികളെയും ബന്ധിപ്പിക്കുന്ന സൂക്ഷ്മങ്ങളായ രക്ത കുഴലുകളാണ് ലോമികകൾ (Capillaries).

Related Questions:

ഏകകോശജീവികളിൽ പദാർഥ സംവഹനം നടക്കുന്നത് ?
മനുഷ്യനിൽ വലിപ്പം കൂടിയ ശ്വാസകോശം ഏതാണ് ?

ഹൃദയവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ, ഏതെല്ലാം തെറ്റാണ് ?

  1. രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രമാണ് ഹൃദയം.
  2. ഹൃദയത്തിന് കൈമുഷ്ടിയോളം വലിപ്പമുണ്ട്.
  3. മനുഷ്യ ഹൃദയത്തിന് 5 അറകൾ ഉണ്ട്.
  4. ഹൃദയത്തെ പൊതിഞ്ഞുള്ള ഇരട്ട സ്തരത്താലുള്ള ആവരണമാണ് പെരികാർഡിയം.
    പക്ഷികളുടെ ഹൃദയത്തിനു എത്ര അറകൾ ഉണ്ട് ?
    പല്ലിയുടെ ഹൃദയത്തിനു എത്ര അറകൾ ഉണ്ട് ?