App Logo

No.1 PSC Learning App

1M+ Downloads
സിറോസിസ് രോഗം ബാധിക്കുന്ന ശരീരഭാഗം ഏതാണ് ?

Aകരൾ

Bപാൻക്രിയാസ്

Cതൈറോയ്ഡ്

Dവൃക്ക

Answer:

A. കരൾ


Related Questions:

മനുഷ്യശരീരത്തിൽ രക്തത്തിലെ ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി സംഭരിക്കുന്ന അവയവം ഏതാണ് ?
മഞ്ഞപ്പിത്തം ബാധിക്കുന്ന ശരീര അവയവം
ജീവകം A ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം ഏതാണ് ?
ആൽക്കഹോൾ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് നമ്മുടെ ഏത് അവയവത്തിനെയാണ് ?
മഞ്ഞപ്പിത്തം ബാധിക്കുന്ന അവയവം ഏത് ?