സിലിക്കാജെല്ലിൻ്റെ സാന്നിധ്യത്തിൽ, വായു ഈർപ്പ രഹിതമാകുന്നു .കാരണം കണ്ടെത്തുക .AഅവശോഷണംBഅധിശോഷണംCരാസപരമായ ആഗിരണംDലയിക്കൽAnswer: B. അധിശോഷണം Read Explanation: സിലിക്കാജെല്ലിൻ്റെ സാന്നിധ്യത്തിൽ, വായു ഈർപ്പ രഹിതമാകാൻ കാരണം, ഈർപ്പം ജല്ലിന്റെ പ്രതലത്തിൽ ജല അധിശോഷണം ചെയ്യപ്പെടുന്നതാണ്. Read more in App