App Logo

No.1 PSC Learning App

1M+ Downloads
"സിലിക്കോം ക്രോം സ്റ്റീൽ" ഉപയോഗിച്ച് നിർമ്മിക്കുന്ന എൻജിൻ ഭാഗം ഏത് ?

Aസിലണ്ടർ ബ്ലോക്ക്

Bഓയിൽ സമ്പ്

Cപിസ്റ്റൺ

Dഇൻലെറ്റ് വാൽവ്

Answer:

D. ഇൻലെറ്റ് വാൽവ്

Read Explanation:

• സിലണ്ടർ ബ്ലോക്ക് ഉണ്ടാക്കുന്നത് - ഗ്രേ കാസ്റ്റ് അയൺ, അലൂമിനിയം ലോഹസങ്കരം • ഓയിൽ സമ്പ് - പ്രസ്സ്ഡ് സ്റ്റീൽ, അലൂമിനിയം ലോഹസങ്കരം • പിസ്റ്റൺ - അലുമിനിയം ലോഹസങ്കരം കാസ്റ്റ് അയൺ


Related Questions:

കോൺസ്റ്റൻറെ മെഷ് ഗിയർ ബോക്സ് സിസ്റ്റത്തിൽ ഉപയോഗിക്കുന്നത് ഏതുതരം ഗിയറുകളാണ് ?
ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ അടുത്തടുത്തുള്ള ബാറ്ററി സെല്ലുകളെ സീരീസ് ആയി ബന്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് എന്ത് ?
കാറുകളിൽ എ.സി. കണ്ടൻസറിന്റെ സ്ഥാനം :
ഡയഫ്രം ക്ലച്ചിന് മറ്റ് ക്ലച്ചുകളെ അപേക്ഷിച്ച് ഉയർന്ന വേഗതയിൽ സുഗമമായി തിരിയാൻ സാധിക്കുന്നു. കാരണമെന്ത് ?
ഒരു ഫോർ സ്ട്രോക്ക് പെട്രോൾ എൻജിൻറെ പ്രവർത്തനത്തിൽ ഒരു പവർ ലഭിക്കാൻ പിസ്റ്റൺ എത്ര തവണ ചലിക്കണം ?