Challenger App

No.1 PSC Learning App

1M+ Downloads
കോൺസ്റ്റൻറെ മെഷ് ഗിയർ ബോക്സ് സിസ്റ്റത്തിൽ ഉപയോഗിക്കുന്നത് ഏതുതരം ഗിയറുകളാണ് ?

Aഹെലിക്കൽ ഗിയറുകൾ

Bസ്പർ ഗിയറുകൾ

Cഇൻടെർണൽ ഗിയറുകൾ

Dസ്ക്രൂ ഗിയറുകൾ

Answer:

A. ഹെലിക്കൽ ഗിയറുകൾ

Read Explanation:

• കോൺസ്റ്റൻട് മെഷ് ഗിയർ ബോക്സിൽ മെയിൻ ഷാഫ്റ്റ് ഗിയറുകൾ എല്ലാം ലേ ഷാഫ്റ്റ് ഗിയറുകളുമായി എപ്പോഴും മാഷ് ചെയ്തിരിക്കും • ശബ്ദരഹിതവും ഗിയർ പല്ലുകളുടെ തേയ്മാനവും കോൺസ്റ്റൻട് മെഷ് ഗിയർബോക്സിൽ കുറവാണ്


Related Questions:

ഒരു എൻജിനിൽ ഇന്ധനം കത്തുമ്പോൾ ഉണ്ടാകുന്ന ഊർജ്ജ പരിവർത്തനം എന്ത് ?
താഴെപ്പറയുന്നവയിൽ ഫോർ സിലിണ്ടർ എഞ്ചിന് ഉദാഹരണം ഏത് ?
വാഹനത്തിൻ്റെ പിന്നിലെ പ്രധാന ലൈറ്റ്
ബ്രേക്കിംഗ് സമയത്ത് ഡ്രൈവറുടെ "യത്നം" ലഘൂകരിക്കുന്നതിന് വേണ്ടി വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്ന മെക്കാനിസം അറിയപ്പെടുന്നത് ?
ഫ്രിക്ഷൻ പ്ലേറ്റ് ഫ്‌ളൈവീലിനും പ്രഷർപ്ലേറ്റിനും ഇടയിൽ സപ്ലൈൻഡ് ക്ലച്ച് ഷാഫ്ടിൽ ക്രമീകരിച്ചിരിക്കുന്നത് ഏത് തരാം ക്ലച്ചിൽ ആണ് ?