Challenger App

No.1 PSC Learning App

1M+ Downloads
സിവിൽ സർവീസ് പരീക്ഷ ആദ്യമായി ഇന്ത്യയിൽ വച്ചു നടത്തിയ വര്ഷം ?

A1921

B1926

C1922

D1931

Answer:

C. 1922

Read Explanation:

  • 1919  ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് അനുസരിച് സിവിൽ സർവീസ് പരീക്ഷ ഇന്ത്യയിൽ വച്ചു തന്നെ നടത്താൻ തീരുമാനിച്ചു
  • അതനുസരിച്ചു ഇന്ത്യ യിൽ വച്ചു ആദ്യമായി സിവിൽ സർവീസ് പരീക്ഷ നടത്തിയ വര്ഷം -1922 
  • പബ്ലിക് സർവീസ് കമ്മീഷനു അനുമതി നൽകിയ ആക്ട് -ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1919 

Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച ഏകജാലക സംവിധാനം ഏത് ?
കേരള ജുഡീഷ്യൽ സർവ്വീസിലെയോ കേരള ക്രിമിനൽ ജുഡീഷ്യൽ സർവ്വീസിലെയോ ഒരംഗത്തെ സസ്പെൻഡ് ചെയ്യാൻ അധികാരമുള്ളത്
കേരള സിവിൽ സർവീസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ,അപ്പീൽ ,)റൂൾസ് -1960 എത്ര ഭാഗങ്ങളായി (part )തിരിച്ചിരിക്കുന്നു ?
കേരള സർക്കാരിന്റെ റവന്യൂ ഗൈഡ് പുറത്തിറക്കുന്നത് ?