സിവിൽ സർവീസ് പരീക്ഷ എഴുതുവാനുള്ള പ്രായപരിധി 21 വയസ്സിൽ നിന്ന് 19 വയസ്സായി കുറച്ച വൈസ്രോയി ആര് ?Aനോർത്ത്ബ്രൂക്ക്Bമേയോ പ്രഭുCകാനിംഗ് പ്രഭുDലിറ്റൺ പ്രഭുAnswer: D. ലിറ്റൺ പ്രഭു