1858 ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരത്തെ തുടർന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ വൈസ്രോയി നിയമിതനായ വ്യക്തി ആര് ?Aകാനിംഗ് പ്രഭുBമേയോ പ്രഭുCജോൺ ലോറൻസ്Dറിപ്പൺ പ്രഭുAnswer: A. കാനിംഗ് പ്രഭു Read Explanation: വിക്ടോറിയ രാജ്ഞിയുടെ വിളംബരം 1858 നവംബറിൽ അലഹബാദ് ദർബാറിൽ വെച്ചാണ് കാനിംഗ് പ്രഭു വായിച്ചത്.Read more in App