App Logo

No.1 PSC Learning App

1M+ Downloads
സിവിൽ സർവീസ് പ്രവേശനം, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, ഇന്ത്യയിലെയും വിദേശത്തെയും സർവ്വകലാശാലകളിലെ ഉപരിപഠന പ്രവേശനം, വിദേശഭാഷാ പഠനം എന്നീ മേഖലകളിൽ വിദ്യാർത്ഥികൾ പരിശീലനവും പഠനപിന്തുണയും നൽകുന്ന പദ്ധതി ?

Aസ്പെക് പദ്ധതി

Bസ്മാർട്ട് സ്റ്റാർട്ട് പദ്ധതി

Cസക്‌സസ് പദ്ധതി

Dലക്ഷ്യ പദ്ധതി

Answer:

A. സ്പെക് പദ്ധതി

Read Explanation:

• SPEK - Socially Productive Establishment of Kozhikode • പദ്ധതി നടപ്പിലാക്കുന്നത് - കോഴിക്കോട് ജില്ലാ പഞ്ചായത്ത്


Related Questions:

സമൂഹത്തിൻറെ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെ സംരക്ഷണത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
2024 ഫെബ്രുവരിയിൽ കേരള ആരോഗ്യ സർവ്വകലാശാല ആരംഭിച്ച "കെയർ കേരള" പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആര് ?
പ്ലാസ്റ്റിക് തരു ഭക്ഷണം തരാം എന്ന പദ്ധതി ആരംഭിച്ച നഗരസഭ ?
മുതിർന്ന പൗരന്മാരുടെ മാനസിക, ശാരീരിക സൗഖ്യം ഉറപ്പാക്കി ചെലവ് കുറഞ്ഞ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്ന പദ്ധതി
സുകന്യ സമൃദ്ധി യോജനയുടെ ഭാഗമായി പെൺകുട്ടികൾക്കായി തുടങ്ങിയ 'സുകന്യ സമൃദ്ധി അക്കൗണ്ട്' ആരംഭിച്ചത് ഏത് വർഷം ?