App Logo

No.1 PSC Learning App

1M+ Downloads
"സിൽവർ റെവല്യൂഷൻ'' എന്തുമായി ബന്ധപ്പെട്ടതാണ് ?

Aപാൽ

Bമത്സ്യം

Cമുട്ട

Dകാർഷികോൽപ്പാദനം

Answer:

C. മുട്ട

Read Explanation:

കാർഷിക വിപ്ലവങ്ങൾ

  • രജത വിപ്ലവം (സിൽവർ റെവല്യൂഷൻ ) - മുട്ട ഉൽപാദനം

  • നീല വിപ്ലവം - മത്സ്യ ഉൽപാദനം

  • ഹരിത വിപ്ലവം - കാർഷിക ഉൽപാദനം

  • ധവള വിപ്ലവം - പാൽ ഉൽപാദനം

  • മഞ്ഞ വിപ്ലവം - എണ്ണക്കുരുക്കളുടെ ഉൽപാദനം

  • ഗ്രേ വിപ്ലവം - വളം ഉൽപാദനം

  • ബ്രൗൺ വിപ്ലവം - കൊക്കോ, തുകൽ ഉൽപാദനം

  • സിൽവർ ഫൈബർ വിപ്ലവം - പരുത്തി ഉൽപാദനം

  • റൗണ്ട് വിപ്ലവം - ഉരുളക്കിഴങ്ങ് ഉൽപാദനം

  • ചുവപ്പ് വിപ്ലവം - മാംസം, തക്കാളി ഉൽപാദനം

  • സ്വർണ്ണ വിപ്ലവം - പഴം, പച്ചക്കറി, തേൻ ഉൽപാദനം

  • മഴവിൽ വിപ്ലവം - കാർഷിക മേഖലയിലെ മൊത്തത്തിലുള്ള ഉൽപാദനം

  • പിങ്ക് വിപ്ലവം - മാംസം, പൗൾട്രി

  • സ്വർണ്ണ ഫൈബർ വിപ്ലവം -ചണം ഉൽപ്പാദനം

  • പ്രോട്ടീൻവിപ്ലവം - ഉയർന്ന ഉൽപാദനം

  • (സാങ്കേതികവിദ്യയെ അടിസ്ഥാ നമാക്കിയുള്ള 2-ാം ഹരിത വിപ്ലവം)


Related Questions:

ജൂണിൽ വിള ഇറക്കുകയും ഒക്ടോബർ അവസാനം വിളവെടുപ്പ് നടത്തുകയും ചെയ്യുന്ന കാർഷിക കാലം ഏത് ?
നവംബർ മധ്യത്തിൽ വിള ഇറക്കുകയും മാർച്ചിൽ വിളവെടുപ്പ് നടത്തുകയും ചെയ്യുന്ന കാർഷിക കാലം ഏത് ?
Which type of farming involves capital-intensive input and is linked to industries?
Which crop requires a frost-free period of about 210 days for its proper growth?
ഫിംഗർ മില്ലറ്റ് എന്നറിയപ്പെടുന്ന വിള :